December 22, 2024

സ്വാതന്ത്ര്യദിന ക്വിസ് മത്സരം

0

കല്ലിക്കണ്ടി: എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി എൻ.എ. എം കോളജ് എൻ.സി.സി യുടെ ആഭിമുഖ്യത്തിൽ നടന്ന ‘അസാദി ‘ ക്വിസ് മത്സരത്തിൽ നന്ദന എസ്.എസ് , നബ്ഹാൻ എന്നിവർ ജേതാക്കളായി. ജുമൈൽ, ഷിയാം എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. രണ്ട് പേരടങ്ങുന്ന പതിനൊന്ന് ടീമാണ് മത്സരത്തിൽ പങ്കെടുത്തത് . എൻ സി സി ഓഫിസർ ക്യാപ്റ്റൻ ഡോ. എ.പി. ഷമീർ മത്സരത്തിന് നേതൃത്വം നൽകി. കോളജ് സെമിനാർ ഹാളിൽ വച്ച് നടന്ന മത്സരത്തിൽ വിജയിക്കൾക്ക് സമ്മാനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *