April 3, 2025

News

കലാലയങ്ങളിൽ വേണ്ടത് സൗഹൃദത്തിൻ്റെ ലഹരി: ഷാഫി പറമ്പിൽ

കല്ലിക്കണ്ടി: സ്വബോധം കളയുന്ന ലഹരിയല്ല, മറിച്ച് മറ്റുള്ളവരുടെ വിഷമങ്ങളിൽ ഇടപെട്ട് അവരെ സഹായിക്കാനുള്ള പോസിറ്റീവ് ലഹരിയാണ് വിദ്യാർത്ഥികൾക്കുണ്ടാകേണ്ടത് എന്ന് ഷാഫി പറമ്പിൽ എം.പി അഭിപ്രായപ്പെട്ടു. മുപ്പത് വർഷത്തെ...

എൻ എ എം കോളജിൽ വിപുലമായ ടെക്-കൾച്ചറൽ ഫെസ്റ്റ്

കല്ലിക്കണ്ടി: എൻ എ എം കോളജിൽ മൂന്ന്ദിവസം നീണ്ടുനിൽക്കുന്ന ടെക്-കൾച്ചറൽ ഫെസ്റ്റ് 18, 19, 20 തിയ്യതികളിൽ നടക്കും.'ധനക്ക് 25' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ പ്രധാന...

കല-ഹൃദയങ്ങളെ കീഴടക്കി ‘കലാങ്കം 2025’

കല്ലിക്കണ്ടി: വിദ്യാഗിരിയിലെ കലാ ഹൃദയങ്ങളെ ആനന്ദം കൊള്ളിച്ച് എൻ എ എം കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ‘കലാങ്കം 2025’ സംഘടിപ്പിച്ചു. "കലകൾ കലഹിക്കുന്ന കാലത്ത്, ലഹരിക്കെതിരെ കലകളിലൂടെ...

കലാങ്കം: കലയുടെ ആവേശം കൊടിയേറി വിദ്യാഗിരി

കല്ലിക്കണ്ടി: എൻ. എ. എം കോളേജ് 2024-25 വർഷത്തെ വിദ്യാർത്ഥി യൂനിയൻ ഫൈൻ ആർട്സ് മത്സരങ്ങൾക്ക് തുടക്കമായി. ‘ലഹരിക്കെതിരെ കലകൾ കൊണ്ട് പോരാടിക്കുക’ എന്ന പ്രമേയത്തോടെയാണ് ഇത്തവണത്തെ...

ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് അസോസിയേഷൻ ഉദ്ഘാടനം

കല്ലിക്കണ്ടി: എൻ എ എം കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് അസോസിയേഷൻ ഉദ്ഘാടനം കലാ നിരൂപകനും ഗവേഷകനും അധ്യാപകനുമായ ഡോ. എൻ. സാജൻ നിർവഹിച്ചു. “ഇംഗ്ലീഷിന്റെ സൗന്ദര്യം സാഹിത്യത്തിലൂടെ”...

ഇൻ്റർ ഡിപ്പാർട്ട്മെൻ്റ് ക്രൈം ഇൻവെസ്റ്റിഗഷൻ മത്സരം സംഘടിപ്പിച്ചു

കല്ലിക്കണ്ടി: എൻ എ എം കോളേജ് മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്മെൻ്റിന്റെ നേതൃത്വത്തിൽ ഇന്റർ ഡിപ്പാർട്മെന്റൽ ക്രൈം ഇൻവെസ്റ്റിഗേഷൻ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ അന്വേഷണ ബുദ്ധിയും പ്രായോഗിക കഴിവുകളും...

‘പാത്ത് വേ ടു സക്സസ്’: കരിയർ ഡെവലപ്പ്മെന്റ് പ്രോഗ്രാം

കല്ലിക്കണ്ടി: എൻ.എ.എം കോളേജ് കല്ലിക്കണ്ടി മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ മൂന്നാം വർഷ വിദ്യാർത്ഥികൾക്കായി കരിയർ ഡെവലപ്പ്മെന്റ് ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. മജീഷ് ടി...

മാനേജ്മെന്റ് സ്റ്റഡീസ് അസോസിയേഷൻ ഉദ്ഘാടനം

കല്ലിക്കണ്ടി: എൻ എ എം കോളേജ് മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്മെന്റ് അസോസിയേഷൻ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ. മജീഷ് ടി നിർവഹിച്ചു. സൈതൂൻ റെസ്റ്റോറന്റ് സി.ഇ.ഒ നൗഫൽ...

കേരളത്തിലെ ക്യാമ്പസകൾ രാഷ്ട്രീയ മുക്തമാകുന്നു: സി കെ സുബൈർ

കല്ലിക്കണ്ടി: രാജ്യത്തെ മറ്റു ക്യാമ്പസുകളിൽ നിന്നും വിഭിന്നമായി കേരളത്തിലെ ക്യാമ്പസുകളിൽ ഗൗരവമുള്ള രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് മുൻ അംഗം സി...

‘എലൈസിയം’ മാഗസിൻ പ്രകാശനം ചെയ്തു

കല്ലിക്കണ്ടി: എൻ എ എം കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡിപ്പാർട്മെന്റ് മാഗസിൻ പുറത്തിറക്കി. 'എലൈസിയം' എന്ന പേരിൽ പുറത്തിറക്കിയ മാഗസിൻ എഴുത്തുകാരനും ജേർണലിസ്റ്റുമായ സിയാദ് എം...