December 22, 2024

Month: August 2023

മൊബൈൽ ഫോട്ടോഗ്രഫി മത്സരം

കല്ലിക്കണ്ടി:എൻ എ എം കോളേജിൽ വുമൺ സെല്ലിന്റെ ആഭിമുഖ്യത്തിൽ മൊബൈൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചു. 'ഹിടൺ ജെംസ്' എന്ന വിഷയത്തെ ആസ്പതമാക്കി ഇരുപതോളം ഫോട്ടോകളാണ് മത്സരത്തിൽ മാറ്റുരച്ചത്....

IELTS പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

കല്ലിക്കണ്ടി: വിദ്യാർഥികളിൽ മികച്ച ആശയവിനിമയശേഷി വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി എൻ.എ. എം കോളജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റും എഡ്റൂട്സും സംയുക്തമായി IELTS പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. മജീഷ്...

വിദ്യാഗിരിയുടെ മണ്ണിൽ ഓണഘോഷത്തിന് വര്‍ണാഭമായ തുടക്കം

കല്ലിക്കണ്ടി: വർണക്കാഴ്ചകളും കലകളും നിറയുന്ന നാളുകൾക്കു തുടക്കമിട്ട് ഓണാഘോഷത്തിന് വിധ്യാഗിരിയുടെ ക്യാമ്പസിൽ തിരിതെളിഞ്ഞു. വിദ്യാർഥികളുടെ ഫ്ലാഷ്മോബ് നൃത്തച്ചുവടുകളുടെ അകമ്പടിയോടെ വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ വരാനിരിക്കുന്ന ഓണാഘോഷത്തിന് 'തകൃതൈ'...

ഡോ.ദിലീപിന് സംസ്ഥാന പരിസ്ഥിതി അവാർഡ്

കണ്ണൂർ: നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാവായി എൻ എ എം കോളേജ് പൂർവ വിദ്യാർത്ഥി ഡോ.ദിലീപ്.നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ പ്രഖ്യാപിച്ച ഈ...

സ്വാതന്ത്ര്യദിന ക്വിസ് മത്സരം

കല്ലിക്കണ്ടി: എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി എൻ.എ. എം കോളജ് എൻ.സി.സി യുടെ ആഭിമുഖ്യത്തിൽ നടന്ന 'അസാദി ' ക്വിസ് മത്സരത്തിൽ നന്ദന എസ്.എസ് , നബ്ഹാൻ...

ദേശഭക്തിഗാന മത്സരം നടത്തി

കല്ലിക്കണ്ടി: 77-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വിമൻസ് സെല്ലും ഇൻ്റേണൽ ക്വാളിറ്റി അഷ്വറൻസ് (IQAC) സെല്ലും സംയുക്തമായി ഇൻ്റർ ഡിപ്പാർട്ട്മെൻ്റ് ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു. കോളേജ് സെമിനാർ...