റെയില്‍വേയില്‍ 32,000 ഒഴിവ്; അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22
ഇന്ത്യന്‍ റെയില്‍വേയില്‍ ലെവല്‍ ഒന്ന് ശമ്പള തസ്തികയിലേക്ക് വിജ്ഞാപനം. 32,000ത്തോളം ഒഴിവുകളാണ് വരുന്നത്. യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനായി കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തും. സാങ്കേതിക വിഭാഗത്തിലെ അസിസ്റ്റന്‍റ് ലെവലും...