December 22, 2024

Month: October 2023

കണ്ണൂർ യൂണിവേഴ്സിറ്റി ടേബിൾ ടെന്നീസ്; എൻ എ എം കോളേജ് ജേതാക്കളായി

കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വച്ച് നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് ടേബിൾ ടെന്നീസ് ടൂർണമെന്റിൽ എൻ എ എം കോളേജ് കല്ലിക്കണ്ടി വിജയികളായി....

വാർത്തകളുടെ പിന്നാമ്പുറം തേടി മീഡിയ വിസിറ്റ്

കോഴിക്കോട്: ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി കല്ലിക്കണ്ടി എൻ എ എം കോളേജ് രണ്ടാം വർഷ ഇംഗ്ലീഷ് & ജേർണലിസം വിദ്യാർത്ഥികൾ കോഴിക്കോട് മീഡിയവൺ ടിവി ചാനൽ സന്ദർശിച്ചു....

ഏകദിന സെമിനാർ സംഘടിപ്പിച്ചു

കല്ലിക്കണ്ടി: എൻ.എ.എം കോളേജിൽ ഐ.ക്യു.എ.സി യും പി.ജി. ഡിപ്പാർട്ടമെന്റ് കമ്പ്യൂട്ടർ സയൻസും സംയുക്തമായി 'റിസേർച്ച് മെതഡോളജി' എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. മജീഷ്...

വിജിലൻസ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പാനൂർ: കല്ലിക്കണ്ടി എൻ എ എം കോളേജിൽ വിജിലൻസ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട് 131 ബറ്റാലിയൻ ബി എസ് എഫിൻ്റെ ആഭിമുഖ്യത്തിൽ കോളജ് എൻ എസ്...

ഏകീകൃത സിവിൽ കോഡ് ആശയും ആശങ്കയും

ഒരിടവേളയ്ക്ക് ശേഷം ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചകളില്‍ നിറയുകയാണ്. എന്താണ് ഏകീകൃത സിവിൽ കോഡെന്നും, അതെങ്ങനെ ഇന്ത്യൻ സമൂഹത്തെ സ്വാധീനിക്കുന്നുവെന്നും വിശദീകരിച്ച് കൊണ്ടാണ് ഒന്നാം വർഷ ചരിത്ര...

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; വിജയാഘോഷവും സത്യപ്രതിജ്ഞയും

കല്ലിക്കണ്ടി : എൻ. എ. എം കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് വിജയഘോഷവും സത്യപ്രതിജ്ഞയും സംഘടിപ്പിച്ചു. വിജയഘോഷപരിപാടി വിദ്യാർത്ഥികൾ ആവേശത്തോടെ ഏറ്റെടുത്തു. കോളജ് പ്രിൻസിപ്പൽ ഡോ. മജീഷ് ഉദ്ഘാടനം...

മാലിന്യമുക്ത നവകേരളം; കല്ലിക്കണ്ടി – പാറക്കടവ് റോഡ് ചുചീകരണം നടത്തി

കല്ലിക്കണ്ടി: മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി എൻ എ എം കോളജ് നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ കല്ലിക്കണ്ടി - പാറക്കടവ് റോഡ് ചുചീകരണം നടത്തി. മാനേജ്മെൻ്റ്...