December 22, 2024

Campus Corner

എൻ എ മമ്മുഹാജി കറ കളഞ്ഞ വ്യക്തിത്വം: ടി പി ചെറൂപ്പ

കല്ലിക്കണ്ടി: വിദ്യാർത്ഥികൾ റോൾ മോടലാക്കേണ്ട കറ കളഞ്ഞ വ്യക്തിത്വമാണ് എൻ എ മമ്മുഹാജി എന്ന് പ്രശസ്ത മാധ്യമ പ്രവർത്തകൻ ടി പി ചെറൂപ്പ. എൻ എ എം...

അക്ഷരങ്ങളെ അധികാരികൾ ഭയപ്പെടുന്നു: സുഭാഷ് ചന്ദ്രൻ

കല്ലിക്കണ്ടി: അക്ഷരങ്ങൾ ആയുധമാകുമ്പോൾ എഴുത്തുകാരെ ഭരണകൂടം ഭയപ്പെടുന്നുവെന്ന് നോവലിസ്റ്റും കഥാകൃതുമായ സുഭാഷ് ചന്ദ്രൻ. എൻ എ എം കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ കീഴിൽ സംഘടിപ്പിച്ച 'ELIFNAM' ലിറ്ററേച്ചർ...

മാറുന്ന ക്യാമ്പസിൻ്റെ പുതിയ ശബ്ദമാവാൻ ‘NAM AWAZ’

കല്ലിക്കണ്ടി: എൻ എ എം കോളേജിലെ ജേണലിസം ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ "NAM AWAZ” എന്ന പേരിൽ ആരംഭിച്ച ന്യുസ് വെബ്സൈറ്റിൻ്റെ ലോഞ്ചിംഗ് മൈസൂർ സർവകലാശാല മുൻ വി.സി...

ELIFNAM ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി

കല്ലിക്കണ്ടി: എൻ. എ മമ്മു ഹാജി മെമ്മോറിയൽ ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി. ഫെസ്റ്റിൻ്റെ ഉദ്ഘാടനം മൈസൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ പ്രൊഫസർ മുഫസർ ആസാദി നിർവഹിച്ചു....

കലകൾ കലഹിക്കുന്ന കാലത്ത് കലാ വിസ്മയമായി ‘കലൈ 2024’

കല്ലിക്കണ്ടി : വിദ്യാഗിരിയിലെ കലാ ഹൃദയങ്ങളെ ആനന്ദം കൊള്ളിച്ച് എൻ എ എം കോളേജ് യൂണിയന്റെ നേതൃത്വത്തിൽ 'കലൈ 2024' സംഘടിപ്പിച്ചു. കലയെ കുറിച്ചും, സർഗ്ഗാത്മകതയുടെ അളവറ്റ...

വാർത്തകളുടെ പിന്നാമ്പുറം തേടി മീഡിയ വിസിറ്റ്

കോഴിക്കോട്: ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി കല്ലിക്കണ്ടി എൻ എ എം കോളേജ് രണ്ടാം വർഷ ഇംഗ്ലീഷ് & ജേർണലിസം വിദ്യാർത്ഥികൾ കോഴിക്കോട് മീഡിയവൺ ടിവി ചാനൽ സന്ദർശിച്ചു....

ഏകീകൃത സിവിൽ കോഡ് ആശയും ആശങ്കയും

ഒരിടവേളയ്ക്ക് ശേഷം ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചകളില്‍ നിറയുകയാണ്. എന്താണ് ഏകീകൃത സിവിൽ കോഡെന്നും, അതെങ്ങനെ ഇന്ത്യൻ സമൂഹത്തെ സ്വാധീനിക്കുന്നുവെന്നും വിശദീകരിച്ച് കൊണ്ടാണ് ഒന്നാം വർഷ ചരിത്ര...

മൊബൈൽ ഫോട്ടോഗ്രഫി മത്സരം

കല്ലിക്കണ്ടി:എൻ എ എം കോളേജിൽ വുമൺ സെല്ലിന്റെ ആഭിമുഖ്യത്തിൽ മൊബൈൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചു. 'ഹിടൺ ജെംസ്' എന്ന വിഷയത്തെ ആസ്പതമാക്കി ഇരുപതോളം ഫോട്ടോകളാണ് മത്സരത്തിൽ മാറ്റുരച്ചത്....

വിദ്യാഗിരിയുടെ മണ്ണിൽ ഓണഘോഷത്തിന് വര്‍ണാഭമായ തുടക്കം

കല്ലിക്കണ്ടി: വർണക്കാഴ്ചകളും കലകളും നിറയുന്ന നാളുകൾക്കു തുടക്കമിട്ട് ഓണാഘോഷത്തിന് വിധ്യാഗിരിയുടെ ക്യാമ്പസിൽ തിരിതെളിഞ്ഞു. വിദ്യാർഥികളുടെ ഫ്ലാഷ്മോബ് നൃത്തച്ചുവടുകളുടെ അകമ്പടിയോടെ വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ വരാനിരിക്കുന്ന ഓണാഘോഷത്തിന് 'തകൃതൈ'...