December 23, 2024

കോളജ് യൂണിയൻ തിരഞ്ഞെടുപ്പ്; ചരിത്രം ആവർത്തിച്ച് എം എസ് എഫ്

0

കല്ലികണ്ടി: 2023-24 കണ്ണൂർ സർവകലാശാല കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എൻ എ എം കോളേജിൽ എം എസ് എഫിന് ഉജ്ജ്വല വിജയം. ചരിത്രം ആവർത്തിച്ച് കോളേജിലെ മുഴുവൻ സീറ്റും (20/20) എംഎസ്എഫ് നിലനിർത്തി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എൻ.എ.എം കോളജ് യൂണിയൻ ഭാരവാഹികൾ: മുഹമ്മദ് അൽഫാൻ (ചെയർമാൻ), ഫഹ്മിദ ഇസ്മായിൽ (വൈസ് ചെയർമാൻ), റിയാൻ ഫരീദ് (ജെനറൽ സെക്രട്ടറി), റിസാന നാസിർ (ജോയിൻ്റ് സെക്രട്ടറി), ഫാദിൽ റഹീം (ജെനറൽ കപ്പ്റ്റൻ), കെ.എം അഫ്സൽ (ഫൈൻ ആർട്സ് സെക്രട്ടറി), മുഹമ്മദ് സാനിഹ് (സ്റ്റുഡൻ്റ് എഡിറ്റർ), മുഹമ്മദ് ഷാഹ് (യുയുസി1), മുഹമ്മദ് മിൻഹാജ് (യുയുസി2), മുഹമ്മദ് സഫ്‌വാൻ സി.കെ (1st DC REP), മുഹമ്മദ് സഹൽ ടി.കെ (2nd DC REP), മുഹമ്മദ് അർഷിദ് (3rd DC REP), മുഹമ്മദ് അനീസ് (PG REP), ഫാത്തിമ റിസ്‌വാന എസ് (ENGLISH REP), ഫാത്തിമത്തുൽ സന സുലൈമാൻ (HISTORY REP), ഫാത്തിമ ഷെറിൻ പി (MATHEMATICS REP), മുഹമ്മദ് ഷമ്മാസ് (COMPUTER SCIENCE REP), നാസ്മിയ (POLYMER CHEMISTRY REP), സഹൽ സാലിം (COMMERCE REP), നാസിഷ് (BBA REP).

Leave a Reply

Your email address will not be published. Required fields are marked *