April 3, 2025

Main Story

Editor's Picks

Campus Corner

കലാലയങ്ങളിൽ വേണ്ടത് സൗഹൃദത്തിൻ്റെ ലഹരി: ഷാഫി പറമ്പിൽ

കല്ലിക്കണ്ടി: സ്വബോധം കളയുന്ന ലഹരിയല്ല, മറിച്ച് മറ്റുള്ളവരുടെ വിഷമങ്ങളിൽ ഇടപെട്ട് അവരെ സഹായിക്കാനുള്ള പോസിറ്റീവ് ലഹരിയാണ് വിദ്യാർത്ഥികൾക്കുണ്ടാകേണ്ടത് എന്ന് ഷാഫി പറമ്പിൽ എം.പി അഭിപ്രായപ്പെട്ടു. മുപ്പത് വർഷത്തെ സമർപ്പിത സേവനത്തിന് ശേഷം കല്ലിക്കണ്ടി എൻ.എ.എം....

കല-ഹൃദയങ്ങളെ കീഴടക്കി ‘കലാങ്കം 2025’

കല്ലിക്കണ്ടി: വിദ്യാഗിരിയിലെ കലാ ഹൃദയങ്ങളെ ആനന്ദം കൊള്ളിച്ച് എൻ എ എം കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ‘കലാങ്കം 2025’ സംഘടിപ്പിച്ചു. "കലകൾ കലഹിക്കുന്ന കാലത്ത്, ലഹരിക്കെതിരെ കലകളിലൂടെ പോരാടുക" എന്ന പ്രമേയത്തോടെയായിരുന്നു ഇത്തവണത്തെ കലോത്സവം....

കലാങ്കം: കലയുടെ ആവേശം കൊടിയേറി വിദ്യാഗിരി

കല്ലിക്കണ്ടി: എൻ. എ. എം കോളേജ് 2024-25 വർഷത്തെ വിദ്യാർത്ഥി യൂനിയൻ ഫൈൻ ആർട്സ് മത്സരങ്ങൾക്ക് തുടക്കമായി. ‘ലഹരിക്കെതിരെ കലകൾ കൊണ്ട് പോരാടിക്കുക’ എന്ന പ്രമേയത്തോടെയാണ് ഇത്തവണത്തെ കലോത്സവം സംഘടിപ്പിക്കുന്നത്. ടീം കോച്ചേരി, ടീം...

അക്ഷരങ്ങളെ അധികാരികൾ ഭയപ്പെടുന്നു: സുഭാഷ് ചന്ദ്രൻ

കല്ലിക്കണ്ടി: അക്ഷരങ്ങൾ ആയുധമാകുമ്പോൾ എഴുത്തുകാരെ ഭരണകൂടം ഭയപ്പെടുന്നുവെന്ന് നോവലിസ്റ്റും കഥാകൃതുമായ സുഭാഷ് ചന്ദ്രൻ. എൻ എ എം കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ കീഴിൽ സംഘടിപ്പിച്ച 'ELIFNAM' ലിറ്ററേച്ചർ ഫെസ്റ്റിന്റെ രണ്ടാം ദിനത്തിൽ 'എഴുത്തുകാരന്റെ രാഷ്ട്രീയം'...

മാറുന്ന ക്യാമ്പസിൻ്റെ പുതിയ ശബ്ദമാവാൻ ‘NAM AWAZ’

കല്ലിക്കണ്ടി: എൻ എ എം കോളേജിലെ ജേണലിസം ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ "NAM AWAZ” എന്ന പേരിൽ ആരംഭിച്ച ന്യുസ് വെബ്സൈറ്റിൻ്റെ ലോഞ്ചിംഗ് മൈസൂർ സർവകലാശാല മുൻ വി.സി പ്രൊഫസർ മുസ്സഫർ ആസാദി നിർവഹിച്ചു. കോളേജിലെ...

ELIFNAM ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി

കല്ലിക്കണ്ടി: എൻ. എ മമ്മു ഹാജി മെമ്മോറിയൽ ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി. ഫെസ്റ്റിൻ്റെ ഉദ്ഘാടനം മൈസൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ പ്രൊഫസർ മുഫസർ ആസാദി നിർവഹിച്ചു. കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ രണ്ട്...