April 4, 2025

admin

എൻ എ എം കോളജ് – പാണ്ട ഫുഡ്സ് ധാരണാപത്രം ഒപ്പുവെച്ചു

കല്ലിക്കണ്ടി: എൻ എ എം കോളജിലെ മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്മെന്റും പാണ്ട ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ധാരണാപത്രം (MoU) ഒപ്പുവെച്ചു. പാണ്ട ഫുഡ്സ് മാനേജിംഗ്...

റിസർച് മെത്തഡോളജി ശില്പശാല സംഘടിപ്പിച്ചു

കല്ലിക്കണ്ടി: എൻ എ എം കോളജിലെ മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ റിസർച് മെത്തഡോളജിയിൽ ശില്പശാല സംഘടിപ്പിച്ചു. തലശ്ശേരി ബ്രെണ്ണൻ കോളജിലെ കോമേഴ്‌സ് വിഭാഗം ഗസ്റ്റ് ലെക്ചറർ...

ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ എൻ എ എമ്മി ൻ്റെ തേരോട്ടം

കല്ലിക്കണ്ടി: കണ്ണൂർ യൂണിവേഴ്സിറ്റി ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ എൻ എ എം കോളേജിന് മിന്നും വിജയം. കഴിഞ്ഞ ദിവസം കാസർകോട് കുനിയ ആർട്സ് ആൻഡ് സയൻസ് കോളേജിൽ...

ഉന്നത വിദ്യാഭ്യാസ രംഗംത്ത് സർക്കാരും ഗവർണറും തമ്മിലടിച്ച് വിദ്യാർത്ഥികൾ തോൽക്കുന്നു: കെ മുരളീധരൻ എം പി

കല്ലിക്കണ്ടി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാരും ഗവർണറും തമ്മിലടിച്ച് വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുന്നുവെന്ന് മുരളീധരൻ എം പി കുറ്റപ്പെടുത്തി. എൻ.എ.എം. കോളേജ് മാനേജ്മെൻ്റും അധ്യാപക, അനധ്യാപക...

എൻ എ മമ്മുഹാജി കറ കളഞ്ഞ വ്യക്തിത്വം: ടി പി ചെറൂപ്പ

കല്ലിക്കണ്ടി: വിദ്യാർത്ഥികൾ റോൾ മോടലാക്കേണ്ട കറ കളഞ്ഞ വ്യക്തിത്വമാണ് എൻ എ മമ്മുഹാജി എന്ന് പ്രശസ്ത മാധ്യമ പ്രവർത്തകൻ ടി പി ചെറൂപ്പ. എൻ എ എം...

അക്ഷരങ്ങളെ അധികാരികൾ ഭയപ്പെടുന്നു: സുഭാഷ് ചന്ദ്രൻ

കല്ലിക്കണ്ടി: അക്ഷരങ്ങൾ ആയുധമാകുമ്പോൾ എഴുത്തുകാരെ ഭരണകൂടം ഭയപ്പെടുന്നുവെന്ന് നോവലിസ്റ്റും കഥാകൃതുമായ സുഭാഷ് ചന്ദ്രൻ. എൻ എ എം കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ കീഴിൽ സംഘടിപ്പിച്ച 'ELIFNAM' ലിറ്ററേച്ചർ...

പഴമയെ ഓർമിപ്പിച്ച് ‘റാന്തൽ’; ചരിത്ര പ്രദർശനം

കല്ലിക്കണ്ടി: എൻ എ എം കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ കീഴിൽ സംഘടിപ്പിച്ച 'ELIFNAM' ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഭാഗമായി ഹിസ്റ്ററി ഡിപ്പാർട്മെന്റ് നടത്തിയ ഹിസ്റ്റോറിക്കൽ എക്സിബിഷൻ 'റാന്തൽ' പ്രഭാഷകനും...

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി എം ജി സർവ്വകലാശാല

2024-25 അധ്യയന വർഷത്തേക്കുള്ള എം ജി സർവ്വകലാശാല വിവിധ പഠന വകുപ്പുകളിലും ഇൻ്റർ സ്‌കൂളിലും നടത്തുന്ന എം എ, എം എസ് സി, എം ടെക്, എംബിഎ,...

ELIFNAM ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി

കല്ലിക്കണ്ടി: എൻ. എ മമ്മു ഹാജി മെമ്മോറിയൽ ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി. ഫെസ്റ്റിൻ്റെ ഉദ്ഘാടനം മൈസൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ പ്രൊഫസർ മുഫസർ ആസാദി നിർവഹിച്ചു....