December 23, 2024

News

ലോക ലഹരി ദിനം:ലഹരി വിരുദ്ധ പ്രതിജ്ഞയും റാലിയും സംഘടിപ്പിച്ചു

കല്ലിക്കണ്ടി: ലോക ലഹരി ദിനത്തോടാനുബന്ധിച്ച് എൻ എ എം കോളേജ് എൻ എസ് എസ്, എൻ സി സി, വുമൺ സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ...

അന്താരാഷ്ട്ര യോഗ ദിനാചരണം: യോഗ പരിശീലനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

കല്ലിക്കണ്ടി: അന്താരാഷ്ട്ര യോഗ ദിനത്തോടാനുബന്ധിച്ച് എൻ എ എം കോളേജ് എൻ സി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലനവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ...

‘പ്രിയ്യപ്പെട്ട പുസ്തകം’: വായന വാരാഘോഷം സംഘടിപ്പിച്ചു

കല്ലിക്കണ്ടി : എൻ എ എം കോളേജ് ലൈബ്രറി, മലയാളം, ഹിസ്റ്ററി ഡിപ്പാർട്മെൻ്റുകളുടെ ആഭിമുഖ്യത്തിൽ 'പ്രിയ്യപ്പെട്ട പുസ്തകം' എന്ന പേരിൽ വായന വാരാഘോഷം സംഘടിപ്പിച്ചു. അധ്യാപകനും കവിയും...

ഉന്നത വിദ്യാഭ്യാസ രംഗംത്ത് സർക്കാരും ഗവർണറും തമ്മിലടിച്ച് വിദ്യാർത്ഥികൾ തോൽക്കുന്നു: കെ മുരളീധരൻ എം പി

കല്ലിക്കണ്ടി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാരും ഗവർണറും തമ്മിലടിച്ച് വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുന്നുവെന്ന് മുരളീധരൻ എം പി കുറ്റപ്പെടുത്തി. എൻ.എ.എം. കോളേജ് മാനേജ്മെൻ്റും അധ്യാപക, അനധ്യാപക...

കുടുംബ സംഗമവും യാത്രയയപ്പും

കല്ലിക്കണ്ടി: എൻ എ എം കോളേജ് സ്റ്റാഫ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു. ഈ വർഷം വിരമിക്കുന്ന സോഷ്യോളജി വിഭാഗം മേതാവി ഡോ. മുനീറ...

മാഗസിൻ പ്രകാശനവും യാത്രയയപ്പും

കല്ലിക്കണ്ടി: എൻ എ എം കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ മാഗസിൻ പുറത്തിറക്കി. 'കാഴ്ച' എന്ന പേരിൽ പുറത്തിറക്കിയ മാഗസിൻ കരിയർ കൗൺസിലറും അധ്യാപകനുമായ സജീവ് ഒതയോത്ത്...

എഴുത്തിന്റെ രസതന്ത്രം തേടി ‘എഴുത്തു മേശ’ ഏകദിന ശില്പശാല

കല്ലിക്കണ്ടി: വിദ്യാർത്ഥികളുടെ എഴുത്തിനോടുള്ള താല്പര്യം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി എൻ.എ.എം കോളേജ് മലയാളം ഡിപ്പാർട്ട്മെന്റും വിദ്യാർത്ഥി യൂണിയനും സംയുക്തമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. 'എഴുത്തു മേശ' എന്ന പേരിൽ...

എൻ എ മമ്മുഹാജി കറ കളഞ്ഞ വ്യക്തിത്വം: ടി പി ചെറൂപ്പ

കല്ലിക്കണ്ടി: വിദ്യാർത്ഥികൾ റോൾ മോടലാക്കേണ്ട കറ കളഞ്ഞ വ്യക്തിത്വമാണ് എൻ എ മമ്മുഹാജി എന്ന് പ്രശസ്ത മാധ്യമ പ്രവർത്തകൻ ടി പി ചെറൂപ്പ. എൻ എ എം...

അക്ഷരങ്ങളെ അധികാരികൾ ഭയപ്പെടുന്നു: സുഭാഷ് ചന്ദ്രൻ

കല്ലിക്കണ്ടി: അക്ഷരങ്ങൾ ആയുധമാകുമ്പോൾ എഴുത്തുകാരെ ഭരണകൂടം ഭയപ്പെടുന്നുവെന്ന് നോവലിസ്റ്റും കഥാകൃതുമായ സുഭാഷ് ചന്ദ്രൻ. എൻ എ എം കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ കീഴിൽ സംഘടിപ്പിച്ച 'ELIFNAM' ലിറ്ററേച്ചർ...

പഴമയെ ഓർമിപ്പിച്ച് ‘റാന്തൽ’; ചരിത്ര പ്രദർശനം

കല്ലിക്കണ്ടി: എൻ എ എം കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ കീഴിൽ സംഘടിപ്പിച്ച 'ELIFNAM' ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഭാഗമായി ഹിസ്റ്ററി ഡിപ്പാർട്മെന്റ് നടത്തിയ ഹിസ്റ്റോറിക്കൽ എക്സിബിഷൻ 'റാന്തൽ' പ്രഭാഷകനും...