December 22, 2024

News

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; വിജയാഘോഷവും സത്യപ്രതിജ്ഞയും

കല്ലിക്കണ്ടി : എൻ. എ. എം കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് വിജയഘോഷവും സത്യപ്രതിജ്ഞയും സംഘടിപ്പിച്ചു. വിജയഘോഷപരിപാടി വിദ്യാർത്ഥികൾ ആവേശത്തോടെ ഏറ്റെടുത്തു. കോളജ് പ്രിൻസിപ്പൽ ഡോ. മജീഷ് ഉദ്ഘാടനം...

മാലിന്യമുക്ത നവകേരളം; കല്ലിക്കണ്ടി – പാറക്കടവ് റോഡ് ചുചീകരണം നടത്തി

കല്ലിക്കണ്ടി: മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി എൻ എ എം കോളജ് നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ കല്ലിക്കണ്ടി - പാറക്കടവ് റോഡ് ചുചീകരണം നടത്തി. മാനേജ്മെൻ്റ്...

കോളജ് യൂണിയൻ തിരഞ്ഞെടുപ്പ്; ചരിത്രം ആവർത്തിച്ച് എം എസ് എഫ്

കല്ലികണ്ടി: 2023-24 കണ്ണൂർ സർവകലാശാല കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എൻ എ എം കോളേജിൽ എം എസ് എഫിന് ഉജ്ജ്വല വിജയം. ചരിത്രം ആവർത്തിച്ച് കോളേജിലെ മുഴുവൻ...

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

കല്ലിക്കണ്ടി: എൻ എ എം കോളജ് എൻ എസ് എസിന്റെയും പാനൂർ ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. കെ പി മോഹനൻ...

കോളേജ് മാഗസിൻ ‘പാച്ചിൽ’ പ്രകാശനം ചെയ്തു

കല്ലിക്കണ്ടി: 2022-23 വർഷത്തെ എൻ എ എം കോളേജ്‌ യൂണിയൻ മാഗസിൻ 'പാച്ചിൽ' പ്രശസ്ത ഗ്രന്ഥകാരൻ എം സി വടകര പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ: മജീഷ്...

ഹിന്ദി ദിനാഘോഷം ആചരിച്ചു

കല്ലിക്കണ്ടി : എൻ എ എം കോളേജിൽ ഹിന്ദി ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാ വർഷവും...

സി എച്ച് മൊയ്തു മാസ്റ്റർ അവാർഡ് പിപിഎ ഹമീദിന്

പെരിങ്ങത്തൂർ: കരിയാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മൊയ്തു മാസ്റ്ററുടെ സ്മരണാർഥം കരിയാട് മൊയ്തു മാസ്റ്റർ മെമ്മോറിയൽ സൊസൈറ്റി ഏർപ്പെടുത്തിയ...

മൊബൈൽ ഫോട്ടോഗ്രഫി മത്സരം

കല്ലിക്കണ്ടി:എൻ എ എം കോളേജിൽ വുമൺ സെല്ലിന്റെ ആഭിമുഖ്യത്തിൽ മൊബൈൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചു. 'ഹിടൺ ജെംസ്' എന്ന വിഷയത്തെ ആസ്പതമാക്കി ഇരുപതോളം ഫോട്ടോകളാണ് മത്സരത്തിൽ മാറ്റുരച്ചത്....

IELTS പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

കല്ലിക്കണ്ടി: വിദ്യാർഥികളിൽ മികച്ച ആശയവിനിമയശേഷി വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി എൻ.എ. എം കോളജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റും എഡ്റൂട്സും സംയുക്തമായി IELTS പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. മജീഷ്...

ഡോ.ദിലീപിന് സംസ്ഥാന പരിസ്ഥിതി അവാർഡ്

കണ്ണൂർ: നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാവായി എൻ എ എം കോളേജ് പൂർവ വിദ്യാർത്ഥി ഡോ.ദിലീപ്.നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ പ്രഖ്യാപിച്ച ഈ...